Surprise Me!

സോളാര്‍ വിട്ട സരിതയുടെ ഇപ്പോഴത്തെ ബിസിനസ് ഇതാണ്! | Oneindia Malayalam

2017-09-15 21 Dailymotion

Do You Know Saritha S Nair's Current Situation? <br /> <br />യുഡിഎഫ് സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും ഇറക്കി വിടുന്ന തരത്തിലുള്ള സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകള്‍ നടത്തിയ സരിത ഇപ്പോള്‍ 'സൈലന്റായ' ജീവിതം നയിക്കുകയാണ്. സോളാറില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല സരിതയുടെ കരിയര്‍. ചലച്ചിത്ര താരമായും അവതാരകയായും എഴുത്തുകാരിയായുമെല്ലാം സരിത കുറച്ചു കാലം വരെ സജീവമായിരുന്നു. <br />

Buy Now on CodeCanyon